ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു.
ഫിലിപ്പ് വർഗീസ് കളത്തിൽ (ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ ശ്രീ. സ്റ്റാൻലി കളത്തിലിന്റെ പിതാവ്) അന്തരിച്ചു.
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

ഫിലിപ്പ് വർഗീസ് കളത്തിൽ

