ജോസ് കണിയാലി
അയർക്കുന്നം : ഫിലിപ്പ് ചിറക്കൽ ( 88 ) അന്തരിച്ചു. ഭാര്യ ഗ്രേസി കൈപ്പുഴ പള്ളത്തടം കുടുംബാംഗമാണ്.
മക്കൾ : ജോൺസൺ ചിറക്കൽ ( യു . കെ ) , ജെനി മറ്റത്തിൽ ( ന്യൂയോർക്ക് ) , മിനു മാധവപ്പള്ളിൽ ( യു . കെ )
മരുമക്കൾ : മേഴ്സി മടമ്പം , പരേതനായ ഫിലിപ്പ് മറ്റത്തിൽ , സുഭാഷ് മാധവപ്പള്ളിൽ .
സഹോദരങ്ങൾ : ജെയിംസ് ചിറക്കൽ ( കാഞ്ഞങ്ങാട് ) , ലീലാമ്മ കളപ്പുരക്കൽ ( പയ്യാവൂർ ) , ആൻസി മൂലക്കാട്ട് ( ഉഴവൂർ ) , റോയി ചിറക്കൽ ( അറ്റ്ലാൻ്റ ) , പരേതരായ തോമസ് ചിറക്കൽ, ജോസ് ചിറക്കൽ , ജോൺ ചിറക്കൽ, മേരിക്കുട്ടി ഒട്ടക്കാട്ടിൽ .
സംസ്ക്കാരം മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്

ഫിലിപ്പ് ചിറക്കൽ

