PRAVASI

മണപ്പുറത്തച്ചൻ ഓർമ്മയായിട്ട് ഒരു വർഷം

Blog Image

വന്ദ്യനായ ജോസഫ് മണപ്പുറത്തച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്ന ഈ വേളയിൽ, അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റിയുടെ ആദരാഞ്ജലികളും പ്രണാമവും അർപ്പിക്കുന്നു. 

വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ അച്ചൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും, അനേകം ഹൃദയങ്ങളിൽ അദ്ദേഹം പകർന്ന സ്നേഹവും കരുതലും എന്നും ഓർമ്മിക്കപ്പെടും.

അച്ചന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും ഞങ്ങൾക്ക് അനുഗ്രഹവും പ്രചോദനവുമായി നിലനിൽക്കട്ടെ.

ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റിയുടെ സ്നേഹപൂർവ്വമായ പ്രണാമം.  


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.