PRAVASI

ഓമന ജോൺ കോശി ഡാളസ്സിൽ അന്തരിച്ചു

Blog Image

ഡാളസ് :ഓമന ജോൺ കോശി (68), ടെക്സസിലെ മക്കിന്നിയിൽ  അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു (ചേലനിലക്കുന്നതിൽ), ഏലിയാമ്മ ജോൺ എന്നിവരാണ് മാതാപിതാക്കൾ.

1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കി നിരവധി പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 2005-ൽ ഡാലസിലേക്ക് വന്ന ശേഷം 11 വർഷമായി മക്കിന്നിയിലായിരുന്നു താമസം.

ഭർത്താവ് ജോൺ സി. കോശി,
മക്കൾ  ബെൻ കോശി, ബെർണീസ് കോശി പേരക്കുട്ടികൾ  ഈഥൻ, എമിലി, മിയ, ലൂക്ക

പൊതുദർശനം: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 8:00 മുതൽ 9:00 വരെ.

സംസ്കാര ശുശ്രൂഷ: 2025 നവംബർ 22, ശനിയാഴ്ച, രാവിലെ 9:00 മണിക്ക്, അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ വെച്ച്.

വെബ്‌കാസ്റ്റ് വഴി ശുശ്രൂഷയിൽ പങ്കെടുക്കാൻ: https://webcast.funeralvue.com/events/viewer/117605

ഓമന ജോൺ കോശി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.