PRAVASI

നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു

Blog Image

ചർച് ഓഫ് ഗോഡ് (ഇന്ത്യ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിൻെറ 2025 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് പാസ്റ്റർ മാത്യു  കെ . ഫിലിപ് അദ്ധ്യക്ഷനായുള്ള കമ്മറ്റിയാണ് നോർത്ത് അമേരിക്കൻ ദൈവസഭകളിൽ നിന്നും വിവിധ  ക്രൈസ്‌തവ സാഹിത്യ സംഭാവനകൾ നൽകിയവരെ അവാർഡിനായി തിരഞ്ഞെടുത്തത് .
റവ .ഡോ . സി. വി. ആൻഡ്രൂസ് ,( ഓൺലൈൻ ബൈബിൾ കമെന്ററി)  പാസ്റ്റർ മത്തായി സാംകുട്ടി (ഗാനങ്ങൾ) , റവ. ഡോ . ഷിബു തോമസ് (പുസ്‌തക രചന) , എബി ജേക്കബ് ഹ്യൂസ്റ്റൺ (പുസ്‌തക രചന), പാസ്റ്റർ ജോൺസൻ സഖറിയാ ( ലേഖനങ്ങൾ), റോയി മേപ്രാൽ (ലേഖനം),സൂസൻ ബി ജോൺ (കവിതകൾ), ഏലിയാമ്മ ലൂക്കോസ് (പുസ്‌തകം), റീന സാമുവേൽ (ലേഖനം) എന്നിവരാണ് അവാർഡുകൾ നേടിയത്.
ജൂലൈ 10 മുതൽ ന്യുയോർക്കിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് കോൺഫ്രൻസിൽ പ്രത്യേക സമ്മളനത്തിൽ അവാർഡുകൾ  വിതരണം ചെയ്യും

Abey Jacob

Aleyamma Lukose

Pr.Johnson Zachariah

Pr.Mathai Samkutty

Reena Samuel

Rev.Dr. C.V.Andrews

Rev.Dr. Shibu Thomas

Roy Mepral

Susan B John

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.