ഉഴവൂർ : പടിഞ്ഞാറേൽ പി. എം. ജോൺ സാറിൻ്റെ ഭാര്യ നൈത്തി ജോൺ ( 90 ) അന്തരിച്ചു. പരേത ചാമക്കാല ഇടവക മണലേൽ കുടുംബാംഗമാണ്. ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാംഗങ്ങളായ പടിഞ്ഞാറേൽ റജിയുടേയും , സജിയുടേയും മാതാവാണ്. സംസ്കാരം ഉഴവൂർ സെൻ്റ് . സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫോറോന പള്ളിയിൽ പിന്നീട് നടത്തപ്പെടും.
മക്കൾ: റജി പടിഞ്ഞാറേൽ ( ചിക്കാഗോ ), സജി പടിഞ്ഞാറേൽ ( ചിക്കാഗോ ), ആൽമാസ് കൊച്ചുപറമ്പിൽ , ആനീസ് സാജു (ചിക്കാഗോ).
മരുമക്കൾ: ജീനാ റെജി വരാപ്പുഴ , സിനി മഠത്തിൽ പറമ്പിൽ , സൈമൺ കൊച്ചുപറമ്പിൽ , സാജു .

നൈത്തി ജോൺ

