ചിക്കാഗോ:- ഉഴവൂർ സ്വദേശി നീറ്റുകാട്ട് എൻ.ജെ.കുര്യൻ ( ബേബി- 89 ) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്.
മക്കൾ :- ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി സൈമൺ കണ്ടോത്ത് ( ഡിട്രോയിറ്റ് ), ലൗസി അബ്രഹാം പാറാനിക്കൽ (ചിക്കാഗോ), ബിജുമോൻ കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ).
മരുമക്കൾ:- സുനി ജോസ്, ആന്റോ സൈമൺ കണ്ടോത്ത് (മുൻ കെസിസിഎൻഎ ജനറൽ സെക്രട്ടറി), ബോണി അബ്രഹാം പാറാനിക്കൽ, സബിത കുര്യൻ തട്ടാനിയത്ത്.
കൊച്ചുമക്കൾ:- ആഷ്‌ലി, റോഷ്നി, ജോഷ്വാ, അന്ന, എമ്മ, സാറ, ഹാനാ, ജേക്കബ്, സവാന, ഹെലീന, ഹേബ, ഹെസക്കിയ, സ്റ്റീഫൻ.
ഏപ്രിൽ 1ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാപ്പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
%20NEETTUKATTU.jpg)
എൻ.ജെ.കുര്യൻ


