ന്യൂജേഴ്സി : മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ( 85 ) ന്യൂജേഴ്സിയിൽ അന്തരിച്ചു. കോട്ടയം കല്ലറ സെൻ്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു. എസ്. എയർഫോഴ്സിൽ ചാപ്ലയിനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
മാതാപിതാക്കൾ :ജോസഫ് & മറിയാമ്മ ചെറുകാട്ടുപറമ്പിൽ
സഹോദരങ്ങൾ:സി.ജെ ഏബ്രഹാം ചെറുകാട്ടുപറമ്പിൽ , സി.ജെ തോമസ് ചെറുകാട്ടുപറമ്പിൽ ( ന്യൂജേഴ്സി ), സിസ്റ്റർ മെലനി STC, സിസ്റ്റർ യൂജിനി , സി.ജെ ജോസഫ് ചെറുകാട്ടുപറമ്പിൽ , സി. ജെ സേവ്യർ ചെറുകാട്ടു പറമ്പിൽ , സി. ജെ അലക്സാണ്ടർ ചെറുകാട്ടുപറമ്പിൽ , ഫാ. മാത്യു ചെറുകാട്ടുപറമ്പിൽ SDB .സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ

