മ്രാല: വരാപ്പുഴ കുരുവിളയുടെ (ബേബി) ഭാര്യ മോളി കുരുവിള (67) അന്തരിച്ചു. പരേത കൂടല്ലൂർ മങ്ങാട്ടു പുളിക്കിയിൽ കുടുംബാംഗമാണ്.
മക്കൾ: മിനു കുരുവിള & ബിബിൻ വേങ്കടത്ത് (ഓസ്‌ട്രേലിയ), ജേക്കബ് കുരുവിള & അനു എരുമേലിക്കര (തിരുവനന്തപുരം).
കൊച്ചു മക്കൾ : റീഹാൻ,റിച്ച,റൂത്ത്,സാറ, ജെയ്ഡൻ,ലൂക്ക.
മാതാപിതാക്കൾ: കൂടല്ലൂർ മങ്ങാട്ടു പുളിക്കിയിൽ പരേതരായ ഉതുപ്പാൻ മത്തായിയും ,മറിയാമ്മയും.
സഹോദരങ്ങൾ:പരേതയായ പെണ്ണമ്മ& സ്റ്റീഫൻ കണ്ണച്ചാൻ കുന്നേൽ (അരീക്കര) ,ജോയി മങ്ങാട്ടു പുളിക്കിയിൽ& മോളി പടവത്തിൽ (ഫ്ലോറിഡ) ,പരേതനായ കുര്യച്ചൻ & ആലീസ് കരോട്ടു മന്നാകുളത്തിൽ (കുറുമുള്ളൂർ) ,തമ്പി&ഏലിയാമ്മ പുത്തൻപ്രാലേൽ (നീണ്ടൂർ) ,റ്റി.യു.മത്തായി & ജെസ്സി തെങ്ങുംപള്ളിൽ(മാലക്കല്ല്) ,മാത്യം& റെജി ഇടിയാലിൽ (ചിക്കാഗോ), ജോർജ് മങ്ങാട്ടു പുളിക്കിയിൽ & ലിൻ്റ കീഴങ്ങാട്ട് (ചിക്കാഗോ).
സംസ്‌ക്കാരം സെപ്തംബർ 3 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മ്രാല സെൻ്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടുന്നതാണ്.

മോളി കുരുവിള


