കണക്ടിക്കട്ട്: ചേർപ്പുങ്കൽ ഇല്ലിമൂട്ടിൽ ജോർജിൻ്റെ ഭാര്യ മോളി ജോർജ് (67) കണക്ടിക്കട്ടിൽ അന്തരിച്ചു പരേത ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്.
മക്കൾ: ജോമി ജെസ്‌വിൻ ഇടയാടിയിൽ ചിക്കാഗോ (കെ സി എസ് ചിക്കാഗോ നാഷണൽ കൗൺസിൽ മെംബർ)
ജോബിൻ ജോർജ് ഇല്ലിമൂട്ടിൽ (കണക്ടിക്കട്ട്)
മരുമക്കൾ: ജോജോ (ജെസ്‌വിൻ) ഇടയാടിയിൽ,
ദീപ തോമസ് അടയാനൂർ.
കൊച്ചു മക്കൾ: അലിസ ,ജെറ്റ്, നിള, നീൽ.
സഹോദരങ്ങൾ: പരേതനായ
ബേബി കുര്യൻ & ആലീസ് വടക്കേ തൊട്ടിയിൽ
(ചേർപ്പുങ്കൽ),
ആൻസി & ജോയി പുതിയവീട്ടിൽ (ചേർപ്പുങ്കൽ),
ഏലിയാമ്മ & മത്തായിക്കുഞ്ഞ് കരികുളത്തിൽ (കൈപ്പുഴ),
ഷൈനി (അൽഫോൻസ) & ജെയിംസ് ചാമക്കാലായിൽ (ചേർപ്പുങ്കൽ).
WAKE AND FUNERAL DETAILS:
Date: June 1, 2026 ( Monday)
Location: Abriola Parkview Funeral Home
Address: 419 White Plains Rd, Trumbull, CT, 06611
WAKE TIME SCHEDULE:
7:30AM- 8:00 AM: Family viewing
8:00AM - 10:00 AM: Public viewing & funeral services
FUNERAL MASS
Our Lady of Grace Church
Mass Time: 10:30 AM
Address: 497 Second Hill Lane, Stratford, CT, 06614
Burial service will be followed by mass at Gate of Heaven Cemetery
Address: 1056 Daniel Farms Rd, Trumbull, CT, 06611

മോളി ജോർജ് ഇല്ലിമൂട്ടിൽ


