അറുനൂറ്റിമംഗലം: ക്നാനായ കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റ് പരേതനായ അഡ്വ. തോമസ് തച്ചേടൻ്റെ ഭാര്യ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് എം. ജെ ചിന്നക്കുട്ടി ( അമ്മുക്കുട്ടി - 88 ) അന്തരിച്ചു. പരേത കോട്ടയം മള്ളൂശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: ജോസഫ് തച്ചേട്ട് & സിന്ധു ( കോളങ്ങായിൽ , പിറവം ) എറണാകുളം , ജോൺ (ജോഹാൻ ) തച്ചേട്ട് & കൊച്ചുമോൾ ( പച്ചിക്കര , തൊടുപുഴ ) ഒട്ടാവ , കാനഡ , ജേക്കബ് തച്ചേട്ട് & ബബിത ( മ്യാലിൽ , കട്ടച്ചിറ ) ഓർലാണ്ടോ ഫ്ലോറിഡ ,ജോർജ് തച്ചേട്ട് & ചിത്ര ( മംഗലത്തേട്ട് , കോട്ടയം ) സെയ്‌ഷെൽസ്, അൻജന & ജോ ചക്കുങ്കൽ ( കോട്ടയം ) ന്യൂയോർക്ക് .
സംസ്കാരം പിന്നീട്

എം. ജെ. ചിന്നക്കുട്ടി തച്ചേട്ട്

