PRAVASI

ടിസാക്കിന്റെ ആഭിമുഖ്യത്തിൽ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” ഹൂസ്റ്റണിൽ നവംബർ 15 ന്

Blog Image

ഹൂസ്റ്റൺ  : സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ - 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” സംഘടിപ്പിക്കുന്നു. 

നവംബർ 15 ന് ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ചർച്ച്‌  ഹാളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്

 ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.

 28 & റമ്മി സമ്മാനങ്ങൾ:

• ഒന്നാം സമ്മാനം – $1501
• രണ്ടാം സമ്മാനം – $1001
• മൂന്നാം സമ്മാനം – $501
• നാലാം സമ്മാനം – $251

കാരംസ് & ചെസ് സമ്മാനങ്ങൾ:

• ഒന്നാം സമ്മാനം – $501
• രണ്ടാം സമ്മാനം – $251

• ചെസ്സ് മത്സരത്തിൽ 3 മുതൽ 6 വരെ സമ്മാനങ്ങൾ നേടുന്നവർക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും

വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും.

രജിസ്ട്രേഷൻ ഫീസ്:ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡാനി രാജു (പ്രസിഡണ്ട്) - 281 804 1833  
• സിബു ടോം - 281 905 2574
• പീറ്റർ വാലിമറ്റത്തിൽ - 832 670 5508
• ഫിലിപ്പ് ചോരത്ത് - 956 329 3298
• റെനി ഇണ്ടികുഴി - 346 251-2665
• മാത്യു ചിറപ്പുറത്ത് - 281 617 8443

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.