PRAVASI

മേഴ്‌സി പീറ്റർ ചെമ്മലക്കുഴി അന്തരിച്ചു

Blog Image

ഞീഴൂർ: ചെമ്മലക്കുഴി പരേതനായ തോമസ് പീറ്ററിൻ്റെ ഭാര്യ മേഴ്സി പീറ്റർ (77) നിര്യാതയായി. പരേത മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സാബു, ആഷ,സാജു. മരുമക്കൾ: ആൻസി പാട്ടശ്ശേരിൽ കുറുമുള്ളൂർ, സാബു കുന്നേൽ ഇരവിമംഗലം (മാതാ കാറ്ററിംഗ്, ഇരവിമംഗലം) ,കുഞ്ഞുമോൾ കോറപ്പള്ളിൽ പിറവം.

സഹോദരങ്ങൾ: ജെയിംസ് മ്യാൽക്കരപ്പുറത്ത്,ജോണി മ്യാൽക്കരപ്പുറത്ത്,സണ്ണി മ്യാൽക്കരപ്പുറത്ത്,ജെസ്സി കാച്ചപ്പള്ളി,  കെ സി സി എൻ എ മുൻ പ്രസിഡൻ്റ് റ്റോമി മ്യാൽക്കരപ്പുറത്ത്.

സംസ്കാരം പിന്നീട്.

മേഴ്‌സി പീറ്റർ ചെമ്മലക്കുഴി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.