PRAVASI

MD Strikers കരോലിന ചാമ്പ്യൻസ്‌ കപ്പ്‌ സോക്കർ ചാമ്പ്യന്മാർ

Blog Image

Raleigh: നോർത്ത്‌ കരോലിന Raleigh യിൽ ലേബർ ഡേ വീക്കെൻഡിൽ CKSC warriors ന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻസ്‌ കപ്പ്‌ സോക്കർ ടൂണമെന്റിൽ മേരിലാൻഡ്‌ MD Strikers ചാമ്പ്യന്മാരായി.

ആവേശകരമായ ഫൈനലിൽ ആതിഥേയരായ CKSC warriors നെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയാണു MD Strikers ജേതാക്കളായത്‌.

MD Strikers ന്റെ ആസിഫ്‌ MVP അവാർഡും മൃദുൽ ഗോൾഡൺ ബൂട്ട്‌ അവാർഡും മല്ലുമിനാറ്റിയുടെ ഷിജു തോമസ്‌ ബെസ്റ്റ്‌ ഗോളി പുരസ്കാരവും നേടി. ജോക്സ്ൺ ഫൈനലിലെ  പെർഫോമൻസിനു സ്പെഷ്യൽ അവാർഡും നേടി.

CKSC warriors കുടുംബാംങ്ങളുടെ വർണ്ണാഭമായ ഉത്ഘാടന ചടങ്ങുകൾ ടൂർണ്ണമെന്റിന്റെ മാറ്റ്‌ കൂട്ടി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.