PRAVASI

മാത്യൂസ് (മത്തായി) വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

Blog Image

ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7-ന് അന്തരിച്ചു.

ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്

മക്കളും മരുമക്കളും:

ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്)

ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്)

ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ)

കൊച്ചുമക്കൾ:

ലിൻഡ & മാറ്റ് കുര്യാക്കോസ്

ലിഡിയ & അനീഷ് കനാട്ട്

ആൽവിൻ മാഞ്ചേരി

ടിയ, ടെസ്സ, ടെവിൻ

ലിറ്റി, ജിയോ, ലിയ

സംസ്കാര ചടങ്ങുകൾ
പൊതുദർശനം (Visitation):

തീയതി & സമയം: 2026 സെപ്റ്റംബർ 9, ബുധനാഴ്ച | വൈകുന്നേരം 5:00 മുതൽ 9:00 വരെ

സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040

സംസ്കാര ശുശ്രൂഷ (Funeral Services):

തീയതി & സമയം: 2026 സെപ്റ്റംബർ 10, വ്യാഴാഴ്ച | രാവിലെ 10:00 മണിക്ക്

സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804

സംസ്കാരം:

സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.