ചാമക്കാല : മാത്യു ഓട്ടപ്പള്ളിൽ (93 )അന്തരിച്ചു. ഭാര്യ എലിസബത്ത് ഞീഴൂർ കണ്ണികുളത്തേൽ കുടുംബാംഗമാണ്.
മക്കൾ: ഫിലിപ്പ് ഓട്ടപ്പള്ളിൽ ( ലോസ് ആഞ്ചൽസ് ) , ജയ്നമ്മ മുടീക്കുന്നേൽ ( മയാമി , ഫ്ലോറിഡ ) , സിസ്റ്റർ സുദീപ SMI , ഷൈനി നന്തികാട്ട് ( ചിക്കാഗോ ) , മജു ഓട്ടപ്പള്ളിൽ ( ചിക്കാഗോ ) .
മരുമക്കൾ : ലില്ലി മുത്തോലത്ത് , സ്റ്റീഫൻ മുടീക്കുന്നേൽ , ജയ്മോൻ നന്തികാട്ട്, സോണിയ കണ്ടാരപ്പള്ളിൽ .
സംസ്കാരം പിന്നീട് .
മാത്യു ഓട്ടപ്പള്ളിൽ

