അരീക്കര: മാത്യു അബ്രഹാം കോഴംപ്ലാക്കില്‍ (84) അരീക്കരയില്‍ അന്തരിച്ചു. ദീര്‍ഘകാലത്തെ ചിക്കാഗോയിലെ താമസത്തിനുശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു പരേതന്‍.
ഭാര്യ: മേരി മാറിടം പടിക്കമ്യാലില്‍ കുടുംബാംഗമാണ്.
മക്കള്‍: റെജിമോന്‍ - എലിസബത്ത് പൈമ്പാലില്‍ (ചുങ്കം)
ഷീജ - ജോബ് മാക്കീല്‍ (മാഞ്ഞൂര്‍ സൗത്ത്)
ഷീന - റോയി ചേലമലയില്‍ (പുന്നത്തുറ)
സ്റ്റാനി - ആശ മാമ്പുഴക്കല്‍ (പയ്യാവൂര്‍)
(എല്ലാവരും ചിക്കാഗോയില്‍)
കൊച്ചുമക്കള്‍: മരിയ, മാത്യു, മെറിന്‍, റെജീന, പീറ്റര്‍, ക്രിസ്റ്റീന, മാര്‍ട്ടിന്‍, മാര്‍ട്ടീന, ജെറമി, സാറ.
സംസ്കാരം അരീക്കര സെന്‍റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. തീയതി പിന്നീട്

മാത്യു അബ്രഹാം കോഴംപ്ലാക്കില്‍

