കട്ടച്ചിറ: കോലടിയില്‍ കെ.സി. ജോസഫിന്റെ ഭാര്യ റിട്ടയേര്‍ഡ് ഹൈസ്കൂള്‍ ടീച്ചര്‍ മേരിക്കുട്ടി ജോസഫ് (79) അന്തരിച്ചു. പരേത കണ്ണങ്കര വെളിയില്‍ കുടുംബാംഗമാണ്.
മക്കളും കൊച്ചുമക്കളും:
സൂരജ് & റ്റീന (മഠത്തിത്താഴെ), ചിക്കാഗോ
സിജോ & സാനിയ
സീമ & ജോസ് (വെട്ടിമറ്റം), ചിക്കാഗോ
ആഞ്ചലീന & ജെറാള്‍ഡ്
സുജിത് & റിയ (പൂഴിക്കുന്നേല്‍), ന്യൂഓര്‍ലിയന്‍സ്
സാറ, ജോസഫ്, ജെറമിയ & റൂത്ത്
മാതാപിതാക്കള്‍: കണ്ണങ്കര വെളിയില്‍ പരേതരായ ഉതുപ്പും ഏലിയാമ്മയും (വിലങ്ങാട്ടുശ്ശേരില്‍).
സഹോദരങ്ങള്‍: പരേതനായ സിറിയക് & ചാച്ചിയമ്മ (ചിങ്ങവനം)
ഔസേപ്പച്ചന് & പരേതയായ ലീലാമ്മ (കണ്ണങ്കര)
പരേതനായ ഫാ. എഫ്രേം വെളിയില്‍ ORC,, മര്‍ത്തോമ്മാ ഭവന് (കളമശ്ശേരി)
പരേതനായ ഫിലിപ്പ് (കുഞ്ഞച്ചന് & അമ്മുക്കുട്ടി (കണ്ണങ്കര).
MARYKUTTY JOSEPH KOLADIYIL


