PRAVASI

മറിയാമ്മ തോമസ് അന്തരിച്ചു.

Blog Image

ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമായ ശ്രി ബേബി സി.തോമസിന്റെ മാതാവ് പുതുപ്പള്ളി ഞണ്ടുകുളം ചക്കാലക്കുഴിയില്‍  പരേതനായ പുന്നൂസ് തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ്  (106) 2026 ഏപ്രിൽ 5 ഞായറാഴ്ച സ്വവസതിയില്‍ അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 10 വെള്ളിയാഴ്ച, മീനടം വടക്കേക്കര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നതാണ്.

ശുശ്രൂഷാ സമയക്രമം

രാവിലെ 8:00: ഭൗതികശരീരം പൊതുദർശനത്തിനായി കുടുംബവീട്ടിൽ എത്തിക്കും.

ഉച്ചയ്ക്ക് 2:00: സംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗം വീട്ടിൽ ആരംഭിക്കും.

വൈകുന്നേരം 3:00: നാലും അവസാനത്തെയും ഭാഗം ഇടവക പള്ളിയായ മീനടം വടക്കേക്കര സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

മക്കള്‍ പരേതനായ ഉമ്മന്‍ സി. രാജന്‍,  ബേബി സി. തോമസ് റോക്ക്ലന്‍ഡ്, ന്യൂയോര്‍ക്ക്, മോളി  പൗലോസ്, സ്കറിയാ തോമസ്, തങ്കച്ചന്‍ തോമസ്, തോമസ് തോമസ്, ജോളി ചാക്കോ, ഡോളി കൊച്ചുമ്മന്‍ (എല്ലാവരും ഡാളസ്, ടെക്സസ്).

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.