PRAVASI

മറിയാമ്മ ഏബ്രഹാം ന്യൂജേഴ്സിയില്‍ അന്തരിച്ചു

Blog Image

ന്യൂജേഴ്സി: കൊല്ലാട് മുല്ലശ്ശേരില്‍ എം.ഇ. ഏബ്രഹാമിന്‍റെ ഭാര്യ മറിയാമ്മ ഏബ്രഹാം B.Sc,B.Ed, MBBS (H) (മോളി-86 വയസ്) മാര്‍ച്ച് 25-ാം തീയതി ന്യൂജേഴ്സിയില്‍ അന്തരിച്ചു. പരേതരായ നിരണം ഇലഞ്ഞിക്കല്‍ ഫാ. ഇ.പി. ജേക്കബിന്‍റെയും വേങ്ങഴി പുന്നത്തറ മറിയാമ്മ ജേക്കബിന്‍റെയും മകളും കല്ലാശ്ശേരി കുറിച്ചി ബാവാ തിരുമേനിയുടെ സഹോദരിയുടെ കൊച്ചുമകളുമാണ്. 
മക്കള്‍: ജോഷ്വ, ജേക്കബ്. ജോഅന്ന. 
മരുമക്കള്‍: അനു, പ്രീത, സിനോജ്. 
കൊച്ചുമക്കള്‍: മാര്‍ക്ക്, റേച്ചല്‍, സാറാ, ഐസക്, ബെക്ക.
പ്രഫ. ഇ. ജേക്കബ് ജോണ്‍ സഹോദരനും സൂസന്‍, അന്നമ്മ, എലിസബത്ത്, സാറാ, റേച്ചല്‍ എന്നിവര്‍ സഹോദരിമാരുമാണ്.
Funeral Arrangements:
Wake & Viewing-Friday, March 27th from 5 pm-8 pm. Saints Basilios Gregorios Orthodox
Church (SBGOC) 5 Mercer Ave, North Plain field, NJ 07060.
Funeral-Saturday, March 28th from 9 am to 11 am (SBGOC). Followed by Burial at
Resurrection Cemetery in Piscataway at 11.30 am.
(NJ)

മറിയാമ്മ ഏബ്രഹാം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.