വാളക്കുഴി: മാന്താനത്ത് പരേതരായ മത്തായി മത്തായിയുടെയും ഏലി യാമ്മ മത്തായിയുടെയും മകൻ എം. എം.സക്കറിയ (91) ഫിലഡൽ ഫിയായിൽ നിര്യാതനായി. സംസ് കാരം 2026 ജനുവരി 3ന് ഫില ഡൽഫിയായിൽ നടക്കും.
ഭാര്യ:പത്തനാപുരം ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗം ഏലിക്കുട്ടി സക്കറിയ.
മക്കൾ & മരുമക്കൾ:ഏലിയാമ്മ സക്കറിയ, ജോൺസൺ സക്കറിയ & ഷിജി ജോൺസൺ ഷൈനി രാജു & രാജു ലൂക്ക്. സഞ്ചു സക്കറിയ & റീന സഞ്ചു.
കൊച്ചുമക്കൾ:ഷിജോ & ബ്ലെസി, ജിഷോ, സ്റ്റെഫി & ജെൻസൺ, ഫേബ, സ്റ്റീഫൻ, ഗ്ലാഡ്‌സൺ & ചിക്കു. ആഷ്‌ലിൻ, ജോവാൻ.
കൊച്ചുകൊച്ചുമക്കൾ:ഹാബേൽ, ജെസീക്ക, നോഹ
Viewing : Friday at 6 pm
Homegoing service: Saturday at 9:00AM
PCP Church
7101 Pennway St
Philadelphia, PA 19111
.jpg)
എം.എം സക്കറിയ

