മാഞ്ഞൂർ: മണപ്പള്ളിൽ (മരങ്ങാട്ടിൽ) എം.കെ. ജെയിംസ് (കുഞ്ഞുമോ ൻ - 83) അന്തരിച്ചു. സംസ്‌കാരം മാർച്ച് 29 ന്-ഞായറാഴ്ച 3 മണിക്ക് പാരിഷ് ഹാളിൽ ശുശ്രൂഷക്ക് ശേഷം മാഞ്ഞൂർ സൗത്ത് സെൻ്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ മ്രകുടാലയം പള്ളി). .
ഭാര്യഃ മാഞ്ഞൂർ സൗത്ത് മരങ്ങാട്ടിൽ ത്രേസ്യാമ്മ.
മക്കൾ : ടിജ സിറിയക് (യുഎസ്) , ജോർജ് ജെയിംസ്. മരുമകൻ യുത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അരീക്കര ( തൊടുപുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി).

M.K. JAMES MANAPPALLIL


