ചിക്കാഗോ: ലൂക്കോസ് തറയിൽ ( 83 ) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ മോളി ഇരവിമംഗലം മണിമല കുടുംബാംഗമാണ് .
മക്കൾ: മറിന തറയിൽ , റൂമ തറയിൽ.
മരുമകൻ : വിൻസ് ഗുസ്മാൻ
കൊച്ചുമക്കൾ : മാക്സ് , വിൻസൻ്റ്
സഹോദരങ്ങൾ: സിസ്റ്റർ അക്വിനാസ് SVM, സിസ്റ്റർ സാബാ SVM, ഫിലിപ്പ് തറയിൽ ( സാൻഹൊസെ ), ത്രേസ്യാമ്മ ജോസ് കുളക്കാട്ട് , പരേതരായ ജോസഫ് തറയിൽ , ഏലിയാമ്മ ചാഴിശ്ശേരിൽ , ചാക്കോ തറയിൽ , അബ്രഹാം തറയിൽ, ഫാ . തോമസ് തറയിൽ .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.

ലൂക്കോസ് തറയിൽ

