ന്യൂയോർക്കിൽ നടന്ന ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA )യുടെ സാഹിത്യോത്സവ് -24 മൂന്ന് ദിവസമായി നടന്ന സാഹ്യത്യ കൺവെൻഷൻ ചർച്ചകളുടെ സ്പെഷ്യൽ പ്രോഗ്രാം നിങ്ങളുടെ കൈരളിടിവിയിൽ 2 എപ്പിസോഡുകളായി ശനി ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 പിഎംനും 7 പിഎം നും (16 ,17 ,23 ,24 തീയതികളിൽ ) സംപ്രേക്ഷണം ചെയ്യുന്നു.. കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് മാനുവൽ516 418 8406 ജെമാത്യൂസ് 914 450 1442
.jpg)



