താമ്പാ (ഫ്ലോറിഡ): കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ് താമ്പായിൽ നിര്യാതനായി. ഭാര്യ മറിയാമ്മ കല്ലറ ചെരുവിൽ കുടുംബാംഗമാണ്.
മക്കൾ: അനു, അരുൺ (പരേതൻ), അൽക്ക (പരേത).
സഹോദരങ്ങൾ: കെ സി മത്തായി (പരേതൻ), ഏലിക്കുട്ടി എസ് വി എം , ലൂസി മത്തായി പേരൂപറബിൽ കോട്ടയം (പരേത),ത്രേസ്സിയാമ്മ തോമസ് വൈപ്പന്തറ, വളളംകുളം, തിരുവല്ല.
ന്യൂയോർക്ക് ഐ കെ സി സി യുടെ മുൻ പ്രസിഡൻ്റാണ് ജോസ് കുഴിപ്പറമ്പിൽ
സംസ്കാരം പിന്നീട്.


