PRAVASI

കുഞ്ഞച്ചൻ മത്തായി ഷിക്കാഗോയിൽ നിര്യാതനായി

Blog Image

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ വച്ച് ആകസ്മികമായി നിര്യാതനായി..ഭാര്യ: സോഫി കുഞ്ഞച്ചൻ
മക്കൾ: രമ്യ, സൗമ്യ, സോബിൻ

പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 3 Pm - 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier's Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.

കുഞ്ഞച്ചൻ മത്തായി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.