ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നവംബർ 14,15,16, തിയതികളിൽ നടത്തപ്പെടും. വൈദികരും അല്മായരും അടങ്ങുന്ന റിസോഷ്സ് ടീം അംഗങ്ങൾ പങ്കെടുക്കുന്നവർക്ക് ക്ലാസ്സുകൾ എടുക്കും . മുൻകൂട്ടി രജിട്രർ ചെയ്യുന്നവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾ കോഴ്സ് കോർഡിനേറ്റർ ടോണി പുല്ലാപള്ളിയുമായി (630 205 5078 ) ബന്ധപ്പെടേണ്ടതാണ്.


