PRAVASI

കൈപ്പൻ പ്ലാമൂട്ടിൽ എം.കുഞ്ഞുമോൻ (75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ

Blog Image

കൊട്ടാരക്കര :  കിഴക്കേത്തെരുവ് കൈപ്പൻ  പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ  (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ  16 ന്  സ്വഭവനത്തിൽ  ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര  പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ .

പുനലൂർ ഭദ്രാസനാധിപൻ  അഭിവന്ദ്യ . ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ  കാർമികത്വത്തിലാണ്  സംസ്കാര ശുഷകൾ.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന  പരേതന്റെ സഹോദര പുത്രനായ സജ്ജയ് കുഞ്ഞച്ചൻ ( Pharmacist ) ഈ  വിവരം  ലഭിച്ചത് നുസരിച്ച് അടിയന്തരമായി  നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

ഭാര്യ :  സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം).


മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്).

മരുമക്കൾ :  റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട ),

ഷാനു വർഗ്ഗീസ് (ദുബായ്).

കൊച്ചുമക്കൾ : ലാബി കോശി ജോൺ(ജർമ്മനി) ,  എൽസാകോശി (ബാംഗ്ളൂർ), ബിയോണാ  സാറാജിൻസ്,  എയ്ഡൻ ഷാനു ജോൺ.

live on : https://youtube.com/live/v77ldL7XULA

വിശദവിവരങ്ങൾക്ക്: Sanjay kunjachen (usa): 214 545 4354

 കൈപ്പൻ പ്ലാമൂട്ടിൽ എം.കുഞ്ഞുമോൻ 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.