വാഴൂർ: പുളിക്കൽകവല കരിങ്ങണാമറ്റത്തിൽ കെ.ടി.തോമസ് (കുഞ്ഞ് - 84) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8 30ന് വേളൂർ കുരിശുംമൂട്ടിൽ അജിത്ത് എബ്രഹാമിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 1 30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3 ന് നെടുമാവ് സെന്റ്പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: കുമരകം പുത്തൻപറമ്പിൽ പരേതയായ ലീലാമ്മ തോമസ്. മക്കൾ: ആഷ, നിഷ, അനീഷ്. മരുമക്കൾ: എബ്രഹാം കുരിശുംമൂട്ടിൽ (വേളൂർ), ഷൈബി തോമസ് കൊച്ചറ (യുകെ), ബിൻസി.

കെ.ടി.തോമസ്


