അടിച്ചിറ: പൂഴിക്കുന്നേൽ കെ.എം. മാത്യു (കുഞ്ഞുമോൻ 70) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ മോളി (മോളമ്മ) കൈപ്പുഴ അറ യ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോൻസൺ (ഓസ്ട്രേലിയ), മെൽബിൻ ( താമ്പാ), മെൽറ്റോ (അയർലണ്ട്). മരുമക്കൾ: ആൻ ചാലുങ്കൽ (ഓസ്ട്രേലിയ), ജോസി കട്ടിണശ്ശേരിയിൽ (താമ്പാ), സൂര്യമോൾ ഒറവക്കുഴിയിൽ (അയർലണ്ട്), കൊച്ചുമക്കൾ: മിയ, മാർക്കസ്, കെയ്ൻ
%20POOZHIKUNNEL%20(1).jpg)
കെ.എം. മാത്യു ( കുഞ്ഞുമോൻ ) പൂഴിക്കുന്നേൽ

