ചിക്കാഗോ:ജോസി കുറുപ്പംപറമ്പിലിന്റെ പിതാവ് കെ സി ചുമ്മാർ ( ചുമ്മാർ സാർ - റിട്ട. ഹെഡ്മാസ്റ്റർ - 97) നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. ഭാര്യ ആനി ചുമ്മാർ കുമരകം വായിത്തറ കുടുംബാംഗമാണ്.
മക്കൾ:ജെസ്സി & തോമസ് വെട്ടത്തുകണ്ടത്തിൽ (ചിക്കാഗോ)
ഷാജി & ജില്ലി കുറുപ്പംപറമ്പിൽ (തിരുവനന്തപുരം )
ബിജി & ബെന്നി വെളുത്തേടത്തുപറമ്പിൽ ( ഹൂസ്റ്റൺ)
ജോസി & ഷാനി കുറുപ്പംപറമ്പിൽ (ചിക്കാഗോ )
മൃതസംസ്കാര ശുശ്രൂഷകൾ പരേതന്റെ ഇടവകദൈവാലയമായ *കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ( കല്ലറ പുത്തെൻപള്ളി) വച്ച് പിന്നീട് നടത്തപെടുന്നതാണ്

കെ.സി.ചുമ്മാർ കുറുപ്പം പറമ്പിൽ

