കടുത്തുരുത്തി വലിയപള്ളി ഇടവകാംഗം കണിയാംപറമ്പിൽ കെ ജെ ചെറിയാൻ (85) നിര്യാതനായി. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടിൽ കുടുംബാംഗം. മക്കൾ ജിജി കൊച്ചുമാലത്തുശ്ശേരിൽ, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കൾ, ജോർജ്കുട്ടി കൊച്ചുമാലത്തുശ്ശേരിൽ, സജി പുല്ലാനപ്പള്ളി, ജയ അറക്കൽ, വിനീത കണിയാർകുഴിയിൽ. സംസ്കാരം പിന്നീട്.

കെ ജെ ചെറിയാൻ കണിയാംപറമ്പിൽ

