ഹൂസ്റ്റൺ: ജൂബി പതിയിൽ(കല്ലുവേലിൽ-56)ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ ജൂൾസ് കോട്ടയം എസ് എച്ച്. മൗണ്ട് കാരിമറ്റം കടുംബാംഗമാണ്.
മക്കൾ: ഐറിൻ പതിയിൽ, പരേതനായ റിച്ചാർഡ് പതിയിൽ, റിച്ചി പതിയിൽ.
മാതാപിതാക്കൾ : കൈപ്പുഴ പതിയിൽ (കല്ലുവേലിൽ)പരേതരായ അബ്രഹാമും, അച്ചാമ്മയും(പുളിമൂട്ടിൽ).
സഹോദരങ്ങൾ:ഡോൺ ബോസ്‌ക്കോ പതിയിൽ & മറിയാമ്മ കറുകപ്പറമ്പിൽ(കോട്ടയം), ജോണി പതിയിൽ & ബെറ്റി മാക്കീൽ (ഹൂസ്റ്റൺ) ,പരേതനായ അവുഗിൻ പതിയിൽ & ജിജി മുളയാനിക്കുന്നേൽ (ഐർലൻ്റ്),പരേതനായ ജോർജ് പതിയിൽ & ലിസി കുറ്റിയാംകോണത്ത് (ഹൂസ്റ്റൺ),ജോബ് പതിയിൽ & മിനി പാണാലിക്കൽ(ഹൂസ്റ്റൺ) ,ജെയിൻ പതിയിൽ & ബാബു ഇട്ടിയിൽ (ഹൂസ്റ്റൺ), ജെയിസി പതിയിൽ & ജേക്കബ് വെള്ളാപ്പള്ളി (കോട്ടയം ),ജേക്കബ് പതിയിൽ & വിമല കുന്നേൽ (ഹൂസ്റ്റൺ).
സംസ്ക്കാരം പിന്നീട്.

ജൂബി പതിയിൽ

