PRAVASI

ബെൻസൻവില്ലിൽ “ജോയ്”മിനിസ്ട്രി കൂട്ടായ്മ ഈവരുന്ന ശനിയാഴ്ച

Blog Image

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ 'ജോയ്' മിനിസ്ട്രി സംഗമം ഈവരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും


ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ 'ജോയ്' മിനിസ്ട്രി സംഗമം ഈവരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. 55 വയസ്സിനു മേൽ പ്രായമുള്ളവരുടെ സംഗമമായ ജോയ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാദേഴ്സ്ഡേ, മദേഴ്സ്ഡേ ആചരണങ്ങൾ സംയുക്തമായി ശനിയാഴ്ച നടത്തപ്പെടുകയാണ്. രാവിലെ 10 മണിക്ക് വി.കുർബ്ബാനയോടെ ആരംഭിച്ച് തുടർന്ന് ഹാളിൽ വിവിധ മത്സരങ്ങളും സ്നേഹവിരുന്നും നടത്തപ്പെടും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് ജോയ് മിനിസ്ട്രി സംഗമം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്.

Related Posts