റാന്നി: ജോസഫ് പാറാനിക്കൽ (88) റാന്നിയിൽ അന്തരിച്ചു. ഭാര്യ ത്രേസ്യാമ്മ ഒളശ്ശ തയ്യിൽ കുടുംബാംഗമാണ്
മക്കൾ: ജിനു മാളിക (ന്യൂജേഴ്സി), ജിനോയി പാറാനിക്കൽ (ചിക്കാഗോ), ജിജി പുതുപ്പറമ്പിൽ (ഫിലഡൽഫിയ).
മരുമക്കൾ: സലി മാളിക (ഒളശ്ശ), സനിത തേക്കനാട്ട് (പിറവം), ജോസ് പുതുപ്പറമ്പിൽ( റാന്നി).
കൊച്ചുമക്കൾ: ജേക്ക് & സിന്ധ്യ മാളിക, ജെനിറ്റ മാളിക, ജെസ്സി മാളിക, നിക്കോൾ, ഷാനൻ, ഇമ്മാനുവൽ, ഇസബെൽ (പാറാനിക്കൽ), അലൻ, ഐസക് (പുതുപ്പറമ്പിൽ).
കൊച്ചുമകൻ: മൈക്ക മാളിക.
സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്

ജോസഫ് പാറാനിക്കൽ

