ഫോമാ നേതാവ്ജോസ് വടകരയുടെ ഭാര്യാ മാതാവ് മാമ്മൂട് വലിയപറമ്പിൽ കുഞ്ഞമ്മ അലക്‌സാണ്ടർ (81) അന്തരിച്ചു .സംസ്കാരം നടത്തി .മക്കൾ:പരേതനായ സോണി അലക്‌സാണ്ടർ ,സണ്ണി അലക്‌സാണ്ടർ ,സാനി അലക്‌സാണ്ടർ ,സുനി അലക്‌സാണ്ടർ ,സുനി അലക്‌സാണ്ടർ .
മരുമക്കൾ:മോളി സോണി.മേഴ്സി സണ്ണി,ജോസ് വടകര ,സ്മിത സുനിൽ ,ഷാജി സെബാസ്ട്യൻ


