കൈപ്പുഴ: ഇലക്കാട്ട് ജോസ് മാത്യു (61) അന്തരിച്ചു. ഇലക്കാട്ട് പരേതനായ ഇ.ജെ. ജോസഫിന്‍റെയും മേരിക്കുട്ടി ജോസഫിന്‍റെയും മകനാണ് പരേതന്‍. ഭാര്യ ബിന്ദു പന്നിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ബാലു ഇലക്കാട്ട്, ദിലു ഇലക്കാട്ട്. സഹോദരങ്ങള്‍: സിറില്‍ ജോസ് (ന്യൂയോര്‍ക്ക്), ജിജി ലൂക്കോസ് കൊടുവത്തറ (ചിക്കാഗോ). സംസ്കാരം ജനുവരി 19-ന് തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്നാനായ ഫൊറോനാ പള്ളിയില്‍.


