മാറിക: ജോണി തോമസ് മ്യാൽക്കര പുറത്ത്( 71 ) അന്തരിച്ചു. പരേതൻ ഇൻഡ്യൻ മിലിട്ടറിയിൽ സേവനം അനുഷ്ടിച്ചതിനു ശേഷം വാളയാർ മലബാർ സിമൻ്റ്സിൽ നിന്നും റിട്ടയർ ചെയ്തു.
ഭാര്യ അമ്മിണി കരിങ്കുന്നം കുഴിപാറക്കൽ കുടുംബാംഗമാണ്.
മക്കൾ: ഫെബി & മനോജ് ചാരുപ്ലാവിൽ( പിറവം), സെബി & ഷിജു പുത്തേട്ട്( കുറുമുള്ളൂർ), ബിബിൻ & ലിമി മണിയൻകോട്ട് ഇടയത്ത്( ആരക്കുന്നം).
മാതാപിതാക്കൾ: മാറിക മ്യാൽക്കരപുറത്ത് പരേതരായ തോമസ് & ഏലിക്കുട്ടി .
സഹോദരങ്ങൾ: പരേതയായ മേഴ്‌സി പീറ്റർ ചെമ്മലക്കുഴി, ജെയിംസ് മ്യാൽക്കരപുറത്ത് (മാറിക), സണ്ണി മ്യാൽക്കരപുറത്ത്( ഡാളസ്), ജെസി ജോപ്പൻ കാച്ചപ്പള്ളി (എറണാകുളം), കെ സി സി എൻ എ മുൻ പ്രസിഡൻ്റ് റ്റോമി മ്യാൽക്കരപുറത്ത്( ഫ്ലോറിഡ).
സംസ്‌കാരം ജൂലൈ 2 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 30 ന് ഭവനത്തിലെ ശൂശ്രൂഷകൾക്കു ശേഷം മാറിക സെൻ്റ് ആൻ്റണീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും

ജോണി തോമസ് മ്യാൽക്കര പുറത്ത്


