PRAVASI

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

Blog Image

കാൽഗറി: കാനഡയിലെ കാൽഗറിയിൽ ജിജു മാത്യു (41) അന്തരിച്ചു. മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകനാണ്.

ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ:ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച, ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.


 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.