ചിക്കാഗോ:- കിടങ്ങൂർ ചെമ്മാന്തറ ജെയിംസ് ജോൺ ( 75 ), ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ ലൂസി കുറുപ്പന്തറ കണ്ടാരപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ:- ജോൺസൺ ചെമ്മാന്തറ & തുഷാര ( പുത്തൻപറമ്പിൽ മള്ളൂശ്ശേരി ), നിമ്മി & അനൂപ് ഒഴുങ്ങാലിൽ ( ചുള്ളിക്കര ), നീതു & മാത്യു വട്ടക്കളം ( ചുങ്കം ), ( എല്ലാവരും ചിക്കാഗോയിൽ ).
സഹോദരങ്ങൾ:- അലക്സ് & ബ്ലെസ്സി,മാത്തുക്കുട്ടി & അനിത, സിബി & ഗീത, ടോമി & മേഴ്സി, സെൽവി & പരേതനായ ഫെലിക്സ് നീലേട്ട്, സ്നേഹ & റ്റോണി ചിലമ്പത്ത്. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

ചെമ്മാന്തറ ജെയിംസ് ജോൺ
.jpg)

