PRAVASI

ഐപിസി ഹെബ്രോൺ റിവൈവ് -2025

Blog Image

ഫിലാഡൽഫിയ: ഐ.പി.സി ഹെബ്രോൺ ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ 21 ദിവസത്തെ ഉണർവ്വ് യോഗവും ഉപവാസ പ്രാർത്ഥനയും (റിവൈവ് -2025) നടത്തപ്പെടും. പാസ്റ്റർമാരായ ജോർജ്ജ്കുട്ടി പുല്ലമ്പള്ളിൽ, സൈമൺ ചാക്കോ, ബിജു സി. എക്സ്, ജെയിംസ് മുളവന, മോനീസ് ജോർജ്ജ് എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

വിവരങ്ങൾക്ക് +19729040994 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.