PRAVASI

ഐ പി സി ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

Blog Image

ന്യൂയോർക്ക്: IPC ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും.

യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും.

വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.

IPC ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം – (917) 373-8118; റവ. ജേക്കബ് ജോർജ് – (917) 533-5870; റവ. ജോൺസൺ എബ്രഹാം – (914) 426-2992; ബ്രദർ ബ്ലെസൺ ജോയ് – (973) 902-7722; ബ്രദർ ജോസ് ബേബി – (516) 728-2070.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.