ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ഇന്ദിര കവിരാജൻ അന്തരിച്ചു . 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.
മക്കൾ:സതീഷ്,ഡോ. ഹരീഷ്,സുമ
സഹോദരങ്ങൾ:വിജയൻ മേനോൻ (താര ആർട്സ്),സുകു നായർ (ത്രിവേണി മൂവീസ് ഹൂസ്റ്റൺ )
മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട്
.jpg)
ഇന്ദിര കവിരാജൻ

