ചിക്കാഗോ- ഭാരതത്തിന്റെ 79 മാത്ത് സ്വാതന്ത്യദിനം വിവിധ പരിപാടികളോട് കുടി കൊണ്ടാടി. രാവിലെ ഒൻപതു മണിക് ഫ്ലാഗ് ഹോസ്റ്റിങ് ഫങ്ക്ഷൻ കൗൺസിലേറ്റ ജനറൽ Hon. സോംനാഥ് ഘോഷ് നിർവഹിച്ചു.. അതിനു ശേഷം ദേശീയ ഗാനവും ഇന്ത്യൻ President Draupadi Murmu അയച്ച സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. തുടർന്നു വൈകുന്നേരം 7 മണിക് ചിക്കാഗോ culture Central Preston Braddley Hall - ൽ നടന്ന പൊതു സ്‌മ്മേളനത്തിൽ മത നേതാക്കൾ, സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പകെടുത്തു. മലയാളി സമുഹത്തെ പ്രതിനിധാനം ചെയ്തു ഫൊക്കാന Executive വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ മുൻ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം പകെടുത്തു ആശംസകൾ അറിയിച്ചു. ചിക്കാഗോ സിറോ മലബാർ ഡയോസിസ് Vicar General Father John Melepuram ചടങ്ങിൽ പങ്കെടുക്കുക ഉണ്ടായി.ക്ഷണിക്കപെട്ട അതിഥികളുടെ ഡിന്നറോടു കുടി സമ്മേളനം ഒൻപതു മണിക്ക് പര്യവസാനിച്ചു.
.jpg)
.jpg)

