ന്യൂയോർക്കിലെ ഇന്ത്യൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി യുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചു മെഗാ മാർഗംകളി അരങ്ങേറുന്നു . ഏപ്രിൽ പതിനെട്ടു ശനിയാഴ്ച നടക്കുന്ന ജൂബിലി ആഘോഷങ്ങളോടനബന്ധിച്ചു ക്നാനായ വിമൻസ് അസോസിയേഷൻ നേതൃത്വം നൽകുന്ന ക്നാനായ മങ്കമാർ അടുക്കും കുണ്ണുക്കുമായി മാർഗംകളി പാട്ടിനു ചുവടുവച്ചു മാർഗം കളിക്കുന്നു . ക്നാനായ കാരുടെ മാത്രം തനതു കലയായ മെഗാ മാർഗംകളിയിലേക്കു ഏവരെയും സ്വാഗതം ചെയുന്നു . പരിപാടികൾക്ക്
രഞ്ചു് പെരുമ്പളത്തു ,സെഫി മുപ്രാപ്പള്ളിയിൽ,മേരികുഞ് കാനാട്ട്, മീര മണിമല ,സൗമ്യ കോയിത്തറ ,നിറ്റാ കിടാരത്തിൽ എന്നിവർ കോർഡിനേറ്റർസ് ആണ്



