PRAVASI

തിരുബാലസഖ്യ ദിനാചരണം ഞായറാഴ്ച ഡാളസ് ഇടവകയിൽ

Blog Image

 ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിൽ ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ തിരുബാലസഖ്യദിനം ഞായറാഴ്ച ആചരിക്കുന്നു. തിരുബാലസഖ്യദിനത്തോട് അനുബന്ധിച്ച് 

" എയ്ഞ്ചൽസ് പരേഡും " നടത്തപ്പെടും. തുടർന്ന് എല്ലാവർക്കും നേർച്ച ഭക്ഷണവും നല്കപ്പെടും. ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി എക്സിക്യൂട്ടിവ് അംഗങ്ങൾ മെലിയ കുടകശ്ശേരിൽ ഏലയി തെക്കനാട്ട്, സ്റ്റീവ് വട്ടക്കുന്നേൽ, മെരീസ കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.