PRAVASI

ഹെപ്സീബ പാറയിൽ ഒക്കലഹോമയിൽ അന്തരിച്ചു

Blog Image

പത്തനാപുരം, കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80) ഒക്കലഹോമയിൽ അന്തരിച്ചു. പരേത ഒക്കലഹോമ ഐപിസി ഹെബ്രോൻ  സഭാംഗമാണ്.

ബിനു & വിജി മാത്യു, (ഓസ്റ്റിൻ); ബോബി & ഗ്രേസ് ഐസക് (ഒക്കലഹോമ) ജിജി & സുജ ജോൺ ( മിഷിഗൺ); എന്നിവർ മക്കളും 
കെസിയ & അലക്സ്, പീറ്റ് , ആൻഡ്രൂ, റേച്ചൽ , ജെസീക്ക, സാക് , ആബി എന്നിവർ കൊച്ചുമകളുമാണ് . സംസ്കാര ശുശ്രുഷകൾ ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ നവംബർ ആദ്യ വാരത്തിൽ നടത്തപ്പെടുന്നതാണ് . ദുഖിതരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .
Hepzeebha Parayil (80), wife of George Parayil, Pathanapuram, Kalanjoor, Eattivilayil house, promoted to glory in Oklahoma. She is the member of IPC Hebron, Oklahoma. 

Her children are Binu & Viji Mathew; Bobby & Grace Issac , and Jiji & Suja John
Her grandkid’s are Keziya & Alex, Pete, Andrew, Rachel, Jessica, Zach & Abbi. Please pray for the grieving families.
 

ഹെപ്സീബ പാറയിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.