ഡാലസ്: മഴുക്കീര്‍ സായ് ഭവനില്‍ ശിവന്‍ പിള്ള (88) അന്തരിച്ചു. ശിവന്‍ കണ്ണന്താനം എന്ന തൂലികാനാമത്തില്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് പരേതന്‍.
മക്കളോടൊപ്പം ഡാലസ്സില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന ശിവന്‍ പിള്ളയും സഹധര്‍മ്മിണി രാജമ്മ പിള്ളയും അടുത്തിടയാണ് നാട്ടിലേക്ക് തിരികെ പോയത്. ഡാലസ്സിലെ സാമൂഹ്യ പ്രവര്‍ത്തകനും, ടാക്‌സ് പ്രാക്റ്റീഷണറുമായ ഹരി പിള്ള CPA യുടെ ഭാര്യാപിതാവാണ് ശിവന്‍ പിള്ള.

ശിവന്‍ പിള്ള

