PRAVASI

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ "സർഗോത്സവം" രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

Blog Image

2026 ഏപ്രിൽ 10,11 തീയതികളിൽ ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന  കലോത്സവത്തിൻെറ രെജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു . സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ  ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസ് , എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനെറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത് .

ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ , ഡ്രംസ് , സ്ട്രിംഗ് , വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ഫോട്ടോഗ്രാഫി മത്സരങ്ങൾ വർച്ച്ൽ ആയി സംഘടിപ്പിക്കുന്നു.

മത്സരങ്ങളുടെ നിയമാവലികൾ  www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർസ് ആയ സന്തോഷ് കാട്ടൂക്കാരൻ (773.469.5048   ) ജിജു സ്റ്റീഫൻ (704.433.0584 ) രൺജിത് ചെറുവള്ളി (312.608.8171   ) പ്രസിഡന്റ് ജിതേഷ് ചുങ്കത് ( 224.522.9157) IT കോഓർഡിനേറ്റർ സുജിത് കേനോത്ത് ( 513.846.6901) എന്നിവരുമായി  ബന്ധപ്പെടുക . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.