PRAVASI

ജോർജ് ദേവസ്യ കാട്ടാത്തേൽ ചിക്കാഗോയിൽ അന്തരിച്ചു

Blog Image

കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ പരേതരായ വർക്കി, മറിയാമ്മ ദമ്പതികളുടെ പുത്രനുമായ ജോർജ് ദേവസ്യ (80) നിര്യാതനായി. ഏറ്റുമാനൂർ ഞരമ്പൂർ കുടുംബാംഗം മേരി ജോർജാണ്  ഭാര്യ.

സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ചിക്കാഗോ), തോംസൺ ജോർജ് (റ്റിമി, ചിക്കാഗോ), ഹോപ്പ് തോമസ് (അറ്റ്ലാൻ്റ) എന്നിവർ മക്കളും

ബ്രിജിറ്റ് ജോർജ് ( ജയറാണി, കാഞ്ഞിരപള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം), ജിതേഷ് തോമസ് (ജിത്തു,മല്ലപ്പള്ളി കണ്ണമല കുടുംബാംഗം) എന്നിവർ മരുമക്കളും, ജോഷ്വാ, ജസ്സിക്കാ, ആഷർ എന്നിവർ പേരകുട്ടികളുമാണ്.

സഹോദരങ്ങൾ: പരേതയായ അന്നമ്മ വർക്കി കൊല്ലരാത്ത് (തൊമ്മൻകുത്ത്,തൊടുപുഴ)

മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കൽ(കുറവിലങ്ങാട്),ജോസഫ് (ഔസേപ്പച്ചൻ)കാട്ടാത്തേൽ, ചെറുവാണ്ടൂർ,പരേതനായ തങ്കച്ചൻ കാട്ടാത്തേൽ (മലബാർ),ഓമന ജോർജ്  കുറിച്ചിയാനി (പുന്നത്തുറ)

Wake:Friday July 11 2025 between 4:00 PM- 8:00 PM

Colonial - Wojciechowski Funeral Home, 8025 W. Golf Road, Niles, IL 60714

Funeral Mass:July 12 2025 10:00 AM

Our Lady Of Ransom Catholic Church 

8300 N. Greenwood Avenue,

Niles, IL 60714

Interment:After the Funeral Mass 

All Saint’s Cemetery 

700 N. River Road, 

Des Plaines, IL 60016

ജോർജ് ദേവസ്യ കാട്ടാത്തേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.